LATEST UPDATES
ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ
BREAKING NEWS
ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്: റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്;’ മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്, പെൺകുട്ടിയെ കരുതിക്കൂട്ടി തന്നെ കൂട്ടിക്കൊണ്ടു പോയതാണ്; കാഞ്ഞങ്ങാട് റൂം എടുത്തത് പോലീസ് ഐ ഡി കാണിച്ച്’
BREAKING NEWS
‘നിഷയെ ഞാൻ എന്തിന് എതിർക്കണം; നല്ല നിലയിൽ സമൂഹത്തിലും സാമൂഹ്യ സേവനരംഗത്തും പ്രവർത്തിക്കുന്ന വ്യക്തിയാണവർ,സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കും’ : റോഷി അഗസ്റ്റിൻ
BREAKING NEWS
വീണ്ടും പിണറായിയോട് ‘കൂട്ടുവെട്ടി‘ മൈക്ക്! തമാശയാക്കി മുഖ്യമന്ത്രി; ‘ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളി‘യെന്ന് പ്രതികരണം
BREAKING NEWS
നെതന്യാഹുവിനെ കാണാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലേയ്ക്ക്; ഇറാനുമായുള്ള ആണവ കരാർ പ്രധാന ചർച്ചാ വിഷയം; ‘ചർച്ചയിൽ നേരിയ പുരോഗതിയുണ്ട്., ചില കാര്യങ്ങളിൽ ഇപ്പോഴും രണ്ട് തട്ടിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ കൃത്യമായ മറുപടി നൽകുമെന്നാണ് പ്രതീക്ഷ‘-വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി