BREAKING NEWS
45 ദിവസ വെടിനിർത്തൽ കരാർ; യുഎസും ഇറാനും തിരക്കുപിടിച്ച ചർച്ചകളിലെന്ന് റിപ്പോർട്ട്
BREAKING NEWS
ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ നിർത്തിവെച്ച് എയർ ഇൻഡ്യ; തീരുമാനം സുരക്ഷാ സാഹചര്യങ്ങളിലെ അനിശ്ചിതത്വവും അപകടസാധ്യതകളും പരിഗണിച്ച്
BREAKING NEWS
‘ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കായി യുഎസ് ആയുധങ്ങൾ നല്കി; എന്നാൽ അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കി‘- ട്രംപ്; ‘ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കും‘
BREAKING NEWS
‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ
BREAKING NEWS
ഇറാന്റെ ശക്തി നിർവീര്യമാക്കിയെന്ന് ട്രംപ് ; എന്നാലിപ്പോൾ തകരുന്നതോ യുഎസ് യുദ്ധവിമാനങ്ങളും; ഈ പ്രതിരോധ ഉണർവ്വിന്റെ പിന്നിലെ രഹസ്യമെന്ത്? ചൈനയുടെയും റഷ്യയുടെയും പിന്തുണ?