BREAKING NEWS
‘നീ പോ മോനേ വിജയാ’, ‘ഡാഷ് മോനേ രേവന്തേ’ എന്നതൊക്കെ വിട്ടു; ഇപ്പോൾ ‘പിണറായി ഗാരു‘ എന്ന് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയ്ക്ക് രേവന്ത് റെഡ്ഡിയുടെ കത്ത്; ‘കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ നമുക്ക് ഒന്നുചേരണം‘
BREAKING NEWS
‘ആ പരിപ്പ് ഈ കലത്തിൽ വേവില്ല‘- മോദിയ്ക്ക് സ്റ്റാലിന്റെ ‘ഫൈനൽ വാണിംഗ്‘: ‘മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള നീക്കം തുടർന്നാൽ വെറുതെയിരിക്കില്ല; രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കും‘
BREAKING NEWS
വിവാഹമോചനത്തിന് സമ്മതിച്ചില്ല; ഭർത്താവിനെ വെടിവച്ചു കൊന്ന ഭാര്യയും കാമുകനുമടക്കം അഞ്ചുപേർ അറസ്റ്റിൽ
BREAKING NEWS
മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ
BREAKING NEWS
‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം