പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ടോക്‌സിക്കിന്റെ അപ്‌ഡേറ്റ് യാഷിന്റെ പിറന്നാൾ ദിനത്തിൽ ബെർത്ഡേയ് പീക് വീഡിയോയിലൂടെ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. റോക്കിങ് സ്റ്റാർ യാഷിന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സമ്മാനിച്ച ടോക്സിക്കിലെ ആഘോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാണ്. മുതിർന്നവർക്കുള്ള...