Tag: woman

കോഴിക്കോട് പട്ടാപക്കല്‍ ഓട്ടോറിക്ഷ യാത്രക്കിടെ 65 കാരി പീഡനത്തിനിരയായി

കോഴിക്കോട് :മുക്കത്ത് ഓട്ടോറിക്ഷ യാത്രക്കിടെ 65 കാരിയെ ആക്രമിച്ച സംഭവത്തില്‍ സ്ത്രീ പീഡനത്തിനിരയായതായി കണ്ടെത്തല്‍. പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. കോഴിക്കോട് മുക്കം മുത്തേരിയില്‍ പട്ടാപക്കല്‍ 65 കാരിയെ ബോധരഹിതയാക്കി അക്രമിച്ച സംഭവത്തിലാണ്...

മലപ്പുറത്ത് സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരന്‍

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു (സിഡബ്ല്യുസി) മുന്‍പില്‍. ഇതിന്റെ പേരില്‍ കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയര്‍മാന്‍...

രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് പാസുമായി യുവതി മുങ്ങിയത് കാമുകന്റെ അടുത്തേക്ക്…പിന്നാലെ യുവതിയെയും കാമുകനെയും പൊലീസ് പൊക്കി

പൊന്നാനി: രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് പാസുമായി യുവതി പോയത് കാമുകന്റെ അടുത്തേക്ക്. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് പൊലീസിനെ പറ്റിച്ച് കണ്ണൂരിലേക്കുള്ള പാസ് ഒപ്പിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയത്. പിന്നാലെ തന്നെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്‌റ്റേഷനിലെത്തി. അപ്പോഴാണ് യഥാര്‍ത്ഥ...
Advertismentspot_img

Most Popular