കൊച്ചി/ഡൽഹി: 2024ലെ വിസികി ന്യൂസ് സ്‌കോർ റാങ്കി (Wizikey News Score Ranking)ങ്ങിൽ ഒന്നാമതെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. നിലവിൽ വരുമാനത്തിന്റെയും ലാഭത്തിന്റെയും വിപണി മൂല്യത്തിന്റെയും സോഷ്യൽ ഇംപാക്റ്റിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്.
മാധ്യമങ്ങളിൽ...