Tag: #whats aap

തെരഞ്ഞെടുപ്പ് വരുന്നു; വാട്ട്‌സ്ആപ്പിനെ പൂട്ടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാട്‌സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ കര്‍ശന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജവാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ പരാതിപരിഹാര ഓഫിസറെ വാട്‌സാപ് നിയമിച്ചു. ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് ലോക്കലൈസേഷന്‍ ഡയറക്ടര്‍...

പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജിഗ്നേഷ് മേവാനിയെ കൊല്ലുന്ന രീതിയെ കുറിച്ചുള്ള വീഡിയോ!!! ജീവന് ഭീഷണിയുണ്ടെന്ന് മേവാനി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പില്‍ വഡ്ഗാം എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയെ കൊല്ലുന്ന രീതി പ്രതിപാധിക്കുന്ന വീഡിയോ പ്രചരിക്കുന്നു. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയുമായി ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. എഡിആര്‍ പൊലീസ് ആന്‍ഡ് മീഡിയ എന്ന...

ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്‌സ്ആപ്പ്… പുതിയ ഫീച്ചര്‍ അവരിപ്പിച്ചു

ലണ്ടന്‍: വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഇപ്പോള്‍ ഫീച്ചര്‍ ലഭ്യമാകുക. ഇതിനായി ഒരു പ്രത്യേക ബട്ടണാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ വാട്‌സ്ആപ്പ് വഴി...
Advertismentspot_img

Most Popular