Tag: #whats aap

സൂക്ഷിച്ചോളൂ… ഇല്ലെങ്കില്‍ പണി കിട്ടും ഓഗസ്റ്റില്‍ ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് പൂട്ടിക്കെട്ടിയത് 74 ലക്ഷം അക്കൗണ്ടുകള്‍

2023 ഓഗസ്റ്റില്‍ ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാട്സ്ആപ്പ് . കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരേ എടുത്ത നടപടികളുടേയും, ഗ്രീവന്‍സ് അപ്പലേറ്റ്...

അറിഞ്ഞോ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ..ഇത് പൊളിക്കും

വാട്ട്‌സ്ആപ്പ് ഇനി വേറെ ലെവലാകും. സ്റ്റാറ്റസ് അപ്‌ഡേറ്റിനെ വേറെ ലെവലിലേക്ക് ഉയര്‍ത്താനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും ജനകീയമായ ഫീച്ചറാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്. നിലവില്‍ ടെക്സ്റ്റുകളും ചിത്രങ്ങളും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളുമാണ് സ്റ്റാറ്റസായി ഉപയോഗിക്കാന്‍ കഴിയുക. ഇതിനൊപ്പം വോയിസ് നോട്ട്...

ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം കൂട്ടി, ഒരു സിനിമ വരെ അയക്കാം; വാട്‌സാപ്പില്‍ പുതിയ മാറ്റങ്ങളുമായി കമ്പനി

വാട്‌സാപ്പില്‍ പുതിയ മാറ്റങ്ങളുമായി കമ്പനി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇനി 512 ആളുകള്‍ക്ക് അംഗമാകാന്‍ സാധിക്കും. നിലവില്‍ 256 പേര്‍ക്കാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കുക. ഇത് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. പുതിയ മാറ്റം ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് ജിബി വരെയുള്ള ഫയലുകള്‍ വാട്‌സാപ്പിലൂടെ അയക്കാം എന്നതാണ് മറ്റൊരു...

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക്...

വാട്ട്‌സാപ്പ് പേഴ്‌സണല്‍ ചാറ്റിലൂടെ അധിക്ഷേപിച്ചാല്‍ കുറ്റമല്ല; ഭര്‍ത്താവിനെതിരേ ഭാര്യയുടെ പരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ ഇപ്പോള്‍ കൂടിവരികയാണ്. ഇതിനിടെ ഒരു വിചിത്രവിധിയുമായി ബോംബെ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നു. വാട്‌സാപ്പില്‍ പേഴ്‌സണല്‍ ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകള്‍ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് എന്നാണ് ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനെതിരെ ചുമത്തിയ അശ്ലീല...

അനധികൃത വാട്ട്‌സ്ആപ്പ് ഉപയോഗം ഉടന്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദേശം

വാട്‌സാപ് ആപ്പ് പരിഷ്‌കരിച്ച് പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പതിവാണ്. വാട്‌സാപ് പ്ലസ് എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച മോഡിഫിക്കേഷന്‍ ഓണ്‍ലൈന്‍ ഹൈഡിങ്, അണ്‍ലിമിറ്റഡ് ഫയല്‍ സൈസ് തുടങ്ങി വാട്‌സാപ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന പല സംവിധാനങ്ങളും ലഭ്യമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം തേഡ്...

വീഡിയോ പ്രിവ്യൂ: പുതിയ പരിക്ഷണവുമായി വാട്ട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വീണ്ടും പുതിയ മാറ്റവുമായി വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ചില മാസങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ പ്ലാറ്റ്ഫോമില്‍ സംഭവിച്ചത്. ഇപ്പോള്‍ ഇതാ നോട്ടിഫിക്കേഷനില്‍ തന്നെ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു. വാട്ട്സ്ആപ്പ് വാര്‍ത്തകള്‍...

അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച് വാട്ട്‌സ്ആപ്പ്

അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം ഇത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പിന്നീട് ഇതിന്റെ സമയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വാട്ട്‌സ്ആപ്പ് വരുത്തുന്ന പുതിയ...
Advertismentspot_img

Most Popular