മുംബൈ: കൊറോണ മൂലം ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിയതുമൂലം ദേശീയ ടീമില്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണെന്നും മറ്റും ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടയില്‍ മഹേന്ദ്രസിങ് ധോണിക്ക് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന്റെ അഭിപ്രായപ്പെടുകയും ചെയ്തു....