ആലുവ: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനക്കേസിലെ പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ...
വാളയാർ കേസ് അന്വേഷണം എത്രയും വേഗം ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതി നിർദേശം.
കേസുമായി ബന്ധപ്പെട്ട രേഖകൾ 10 ദിവസത്തിനകം സിബിഐക്ക് കൈമാറാൻ സർക്കാരിന് കോടതി നിർദേശം നൽകി.
സിബിഐ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി.