കൃഷ്ണകുമാർ ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സിന്ധു കൃഷ്ണ. ഭർത്താവ് പൂർണ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സിന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.
കിച്ചു (കൃഷ്ണകുമാർ) പൂർണരാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കൾക്കും അല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടി ഇലക്‌ഷൻ...