Tag: VISHAL

അച്ഛന് കോവിഡ് ബാധിച്ചു; തനിക്കും ലക്ഷണങ്ങള്‍ വന്നു; രക്ഷിച്ചത് ആയുര്‍വേദമെന്ന് നടന്‍ വിശാല്‍

നടൻ വിശാലിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിവരങ്ങളെ തുടര്‍ന്നാണ് താരം കൊവിഡ് ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കോവിഡ് എന്ന് വ്യക്തമാക്കാതെ പോസിറ്റീവ് എന്ന് മാത്രമാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്. ‘അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ...
Advertismentspot_img

Most Popular