ലഖ്നൗ: കാണ്‍പുരില്‍ ഡിഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ മകനെ കൊന്നുകളയണമെന്ന് അമ്മ. വികാസ് ദുബെയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചാലും കൊന്നുകളയണമെന്ന് മാതാവ് സരളാദേവി പറഞ്ഞു. ദുബെയ്ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നും അവര്‍ പറഞ്ഞു.
അവന് പോലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കില്‍...