Tag: vijaykant

വിജയകാന്തിന് കോവിഡ്

തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. സെപ്റ്റംബർ 22 ന് രോ​ഗം സ്ഥിരീകരിച്ച വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആ​രോ​ഗ്യസ്ഥിതിയിൽ ഭയക്കേണ്ടതില്ലെന്നും ഉടനെ തന്നെ രോ​ഗമുക്തി നേടി അദ്ദേഹത്തിന് ആശുപത്രി വിടാനാവുമെന്നും മിയോട്ട് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ...
Advertismentspot_img

Most Popular

G-8R01BE49R7