ആലപ്പുഴ: സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി ബാബു പാർട്ടി വിട്ട് ബിജെപിയിലേക്ക്. എന്നാൽ ഇതിനു പിന്നിൽ തനിക്കെതിരെ ഭാര്യയും കുടുംബവും ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണെന്നു സൂചന. നേരത്തെ ബിപിനെതിരെ പാർട്ടിക്കും പൊലീസിലും ഭാര്യ ഗാർഹിക പീഡന പരാതി നൽകിയിരുന്നു....