കെച്ചി:സിനിമയിലുടനീളം മോശപ്പെട്ട ഡയലോഗുകളാണെന്ന് ചൂണ്ടിക്കാട്ടി കരീന കപൂര്‍, സോനം കപൂര്‍ ചിത്രം വീരേ ഡി വെഡ്ഡിങിന് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് റിലീസ് അനുമതി നിഷേധിച്ചു. നാളെമുതല്‍ ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യാനിരിക്കവെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് വന്നിരിക്കുന്നത്. ഇതിനുപിന്നാലെ സിനിമയുടെ വിതരണ കമ്പനിയും പാക്കിസ്ഥാന്‍...