Tag: #veerame vaagai soodum

വിശാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീരമേ വാകൈ സൂടും’ തിയേറ്ററുകളിലേക്ക്

വിശാലിനെ നായകനായി നവാഗതനായ തു.പാ ശരവണന്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘വീരമേ വാകൈ സൂടും’ എന്ന ആക്ഷന്‍ ത്രില്ലര്‍ ഫ്രെബുവരി 4ന് പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തില്‍ തകര്‍പ്പന്‍ സംഘട്ടന രംഗങ്ങളും മാസ് രംഗങ്ങളും കൊണ്ട് സമ്പന്നമായി ചിത്രത്തിന്റെ ട്രെയിലര്‍ വൈറലായി. Rise of a common...
Advertismentspot_img

Most Popular