ലക്‌നൗ: 'പെണ്‍കുട്ടികളെ പതിവായി ഉപദ്രവിക്കുന്ന മുസ്ലിം യുവാവിനെ യുപി പോലീസ് കൈകാര്യം ചെയ്യുന്നതു കണ്ടോയെന്നു' ചോദിച്ചു ട്വിറ്ററി (എക്‌സ്)ല്‍ പ്രചരിപ്പിച്ച വീഡിയോ പൊളിച്ചടുക്കി ഫാക്ട് ചെക്കിംഗ് പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ്.
യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ സമീപത്തേക്കു യുവാവ് ബൈക്കില്‍ വരുന്നതും പെണ്‍കുട്ടികളില്‍ ഒരാളെ അനാവശ്യമായി സ്പര്‍ശിക്കുന്നതുമാണ്...