Tag: #unnimukundan

ഉണ്ണിമുകുന്ദനെ കെട്ടിപിടിച്ചതിനെക്കുറിച്ച് അനന്യ പറയുന്നു…; മറുപടിയായി ഉണ്ണിയും

ഉണ്ണി മുകുന്ദനും- അനന്യയും ഒന്നിച്ച ചിത്രമായിരുന്നു നന്ദനത്തിന്റെ തമിഴ് റീമേക്ക്. ഉണ്ണിയുടെ ആദ്യ സിനിമയും അനന്യയുടെ മൂന്നാമത്തെ സിനിമയുമായിരുന്നു തമിഴിലെ നന്ദനം. ചിത്രത്തില്‍ നവ്യ നായരുടെ റോളായിരുന്നു അനന്യ ചെയ്തിരുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കെട്ടിപ്പിടിയ്ക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് ഉണ്ണി...

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റിനെതിരേ ഉണ്ണി മുകുന്ദന്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റിനെതിരേ ഉണ്ണി മുകുന്ദന്‍. താന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നും അത് മമ്മൂക്കയ്ക്കും അറിയാമെന്നും സ്ഫടികം കണ്ടാണ് ഒരു നായകനാകണമെന്ന് താന്‍ ആഗ്രഹിച്ചതെന്നും ഉണ്ണി മുന്‍പ് ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് വീണ്ടും വ്യാപകമായി ഓണ്‍ലൈനില്‍...

മാമാങ്കത്തില്‍ ദ്രുവനുപകരം ഉണ്ണിമുകുന്ദന്‍: തന്റെ അറിവോടെയല്ലെന്ന് സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം വീണ്ടും വിവാദത്തില്‍. ചിത്രത്തില്‍ നിന്ന് യുവതാരം ധ്രുവനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ധ്രുവിന് പകരം ഉണ്ണി മുകുന്ദന്‍ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. താന്‍ മാമാങ്കത്തിന്റെ ഭാഗമാവുന്നുവെന്ന് ഉണ്ണി സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതിന് തൊട്ട്പിന്നാലെ അത്...

മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ വിമര്‍ശിച്ച യുവാവിന് ഉണ്ണിമുകുന്ദന്റെ മറുപടി

മമ്മൂട്ടിചിത്രത്തെ വിമര്‍ശിച്ച യുവാവിന് ഉണ്ണിമുകുന്ദന്റെ മറുപടി. മമ്മൂട്ടിയുടെ പുതിയ ചിത്രം കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തെ വിമര്‍ശിക്കാനെത്തിയ യുവാവിനാണ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ എത്തിയത്..ചിത്രത്തെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിന് താഴെയാണ് വിമര്‍ശകന്‍ തന്റെ പ്രതിഷേധമറിയിച്ചത്. ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഉണ്ണിമുകുന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉണ്ണിമുകുന്ദനോട് കോടതി ഉത്തരവ്. ജൂണ്‍ അഞ്ചിന് ഹാജാരാക്കാനാണ് ഉണ്ണിമുകുന്ദന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു....

പെണ്ണുകെട്ടിക്കാന്‍ നോക്കുന്നവരോട് ഉണ്ണിമുകുന്ദന് പറയാനുള്ളത് ദേ ഇതാണ്

കൂട്ടുകാര്‍ എന്നെ പിടിച്ചു കെട്ടിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്. കല്യാണം കഴിക്കാതെ പിടിച്ചു നില്‍ക്കുന്നതിന് വേണ്ടി പല നമ്പറുകളും ഇറക്കുന്നുണ്ട്. എന്റെ തീരുമാനം വിവാഹം ഉടനെ വേണ്ടാ എന്നാണ്....

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ വിസ്തരിക്കും

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാവും. പരാതിക്കാരിയെ ഇന്ന് വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉണ്ണിമുകുന്ദന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച്...
Advertismentspot_img

Most Popular