ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ് തമിഴ്‌നാട്. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാകുമെന്ന ആകാംഷയിലാണ് തമിഴ് രാഷ്ട്രീയം. അതിനിടെ, ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ നായികയായിരുന്ന ഖുശ്ബുവും സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ഖുശ്ബു ബിജെപിക്കൊപ്പം കൂടിയിരുന്നു. തമിഴ്‌നാട്ടില്‍ ബിജെപി- എഐഎഡിഎംകെ സഖ്യമാണ് തെരഞ്ഞെടുപ്പിനെ...