ജക്കാര്‍ത്ത: സുനാമി ഭീഷണി വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് 40,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്തെ അനക്ക് ക്രകതോവ എന്ന അഗ്‌നിപര്‍തം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 400ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്തോനേഷ്യന്‍ നാഷണല്‍ ബ്യൂറോ ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (ബി.എന്‍.പി.ബി)...
ജക്കാര്‍ത്ത: ഇന്തോനീഷ്യയെ നടുക്കി വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനീഷ്യയിലെ ലോംബോക് ദ്വീപിലുണ്ടായത്. ഇതിനു പിന്നാലെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഭൂമിയുടെ പത്ത് കിലോമീറ്റര്‍ മാത്രം അകത്താണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജനങ്ങളോട് സമുദ്രപ്രദേശങ്ങളില്‍ നിന്ന് പരമാവധി...