Tag: tripti desai

തൃപ്തി മടങ്ങുന്നു; രാത്രി 9.30ന് മുംബൈ വിമാനത്തില്‍ തിരികെപ്പോകുമെന്ന് തൃപ്തി

നെടുമ്പാശേരി: ശബരിമല പ്രവേശനത്തിനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങുന്നു. രാത്രി 9.30നുള്ള വിമാനത്തില്‍ അവര്‍ മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്. 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞ തൃപ്തി ദേശായിയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് അവര്‍ മടങ്ങുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍...

തൃപ്തി ദേശായി മടങ്ങുന്നു?

കൊച്ചി: തൃപ്തി ദേശായി തിരിച്ചുപോകാനൊരുങ്ങുന്നതായി സൂചന. പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ തിരിച്ചുപോകാന്‍ തൃപ്തി ദേശായി തീരുമാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിന്റെ സ്വഭാവം മാറിത്തുടങ്ങുകയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി ബഹളം ആരംഭിക്കുകയും ചെയ്തു. ഏട്ടു മറിക്കൂറോളമായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയിട്ടും തൃപ്തിക്ക് പുറത്ത് വരാനായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ്...

എന്തുവന്നാലും ശനിയാഴ്ച സന്നിധാനത്ത് പ്രവേശിക്കും; ആക്രമണം ഉണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രി; വെള്ളിയാഴ്ച കേരളത്തിലെത്തുമെന്നും തൃപ്തി ദേശായി; അവരാരാണെന്ന് പിണറായി….

പുനെ/ തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എന്തുവന്നാലും വൃശ്ചികം ഒന്നിന് ശബരിമലയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഇല്ലെങ്കിലും ശബരിമലയിലേക്ക് പോകുമെന്നും തനിക്ക് നേരെ ആക്രമണമുണ്ടായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും...

ശബരിമല സന്ദര്‍ശനം: തൃപ്തി ദേശായിയും ആറു യുവതികളും ശനിയാഴ്ച എത്തും: സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്ദര്‍ശിക്കാന്‍ ശനിയാഴ്ച എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചു. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആറ് യുവതികള്‍ ഒപ്പമുണ്ടാകും എന്നും അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന...

മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തുമെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി : ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു
Advertismentspot_img

Most Popular