Tag: Trailer and teaser

ഡ്രാമാ’യുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന 'ഡ്രാമാ'യുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്താനിരിക്കെയാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിനെക്കൂടാതെ ശ്യാമപ്രസാദും ബൈജുവും മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടനിലായിരുന്നു...

മിസ്റ്റര്‍ ചന്ദ്രമൗലിയില്‍ അതീവ ഗ്ലാമറസില്‍ റെജീന.. ( വീഡിയോ കാണാം)

തിരു സംവിധാനം ചെയ്ത് കാര്‍ത്തികും മകന്‍ ഗൗതം കാര്‍ത്തികും ഒരുമിച്ചെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ചന്ദ്രമൗലി. റെജീന, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ ട്രെയിലര്‍ കാണാം.

യുവതാരങ്ങള്‍ അണിനിരക്കുന്ന നാം ട്രെയിലര്‍ പുറത്തിറങ്ങി

യുവതാരങ്ങള്‍ അണഇനിരക്കുന്ന നാം ട്രെയിലര്‍ പുറത്തിറങ്ങി. ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ ജോഷി തോമസ് പള്ളിക്കലാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ യുവതാരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി,...

സഖാവ് അലക്‌സ് ആയി മമ്മൂട്ടി….

സഖാവ് ആയി മമ്മൂട്ടി പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രമാണ് ട്രെയിലറില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്...
Advertismentspot_img

Most Popular