തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന സിഐടിയു നിലപാടിന് സിപിഐഎമ്മിന്റെ പിന്തുണ. തച്ചങ്കരിക്കെതിരെ സമ്മര്‍ദം ശക്തമാകുമ്പോഴും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണായകം.
വെള്ളിയാഴ്ച കൂടുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് എഐടിയുസിയുടെയും തീരുമാനം. തച്ചങ്കരിയുടെ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ സി.എം.ഡി അറിയാതെ ഇനി ഒരു ഇല പോലും ചലിക്കില്ല. യൂണിറ്റുകളിലെ ചെറുചലനം പോലും നിരീക്ഷിക്കാന്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു. സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു...