തിരുവനന്തപുരം: കര്‍ശന ഉപാധികളോടെ കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഷാപ്പില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കില്ല. ഇവ രണ്ടും പാഴ്‌സലായി വാങ്ങാം. കുപ്പി കൊണ്ടുവന്നാലേ കള്ള് കിട്ടൂ എന്നതടക്കം കര്‍ശന ഉപാധികളോടെയാണു ഷാപ്പുകള്‍ തുറക്കുന്നത്.
മദ്യത്തിന്റെ നികുതി കൂട്ടുന്ന കാര്യത്തിലും ഇന്നത്തെ...