Tag: tik tok

ടിക് ടോക് ഇന്ത്യയില്‍ 60 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തു

ഇന്ത്യയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കിലെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ചടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ ടിക് ടോക്ക് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം. രാജ്യത്ത് ടിക് ടോക്കിന്റെ വളര്‍ച്ച...

വീണ്ടും ടിക് ടോക് ദുരന്തം..!!! പതിനേഴുകാരന്‍ മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ ബന്ധുക്കളായ സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളില്‍ ഒരാളുടെ മരണാനന്തരചടങ്ങുമായി...

ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഡൗണ്‍ലോഡിന്റെ കണക്കെടുത്താല്‍ ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്നാണ്. 2019 ജനുവരി മുതല്‍...

ടിക് ടോക് പ്ലേ സ്റ്റോറില്‍ വീണ്ടുമെത്തി; നിയന്ത്രണങ്ങളില്ലാതെ ഡൗണ്‍ലോഡ് ചെയ്യാം

ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ടിക് ടോക്ക് ആപ്ലിക്കേഷന്‍ തിരിച്ചെത്തി. നിരോധനം പിന്‍വലിച്ചതോടെ ഇനി നിയന്ത്രണങ്ങളൊന്നുമില്ലാതെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടത്. ഈ മാസമാണ് നിരോധനം...

ഞങ്ങള്‍ കേരളത്തിലെ സാധാരണ പിള്ളേരാ, ന്യൂട്ടണും ഐന്‍സ്റ്റീനും ഒന്നും അല്ല..!!! വിദ്യാഭ്യാസ മന്ത്രിയുടെ പേജില്‍ കമന്റ്‌സ് പൂരവും ട്രോളും ടിക് ടോകുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍

കൊച്ചി: 'പരീക്ഷയ്ക്കു മുന്നില്‍ പതറരുത്, ചിരിച്ചുകൊണ്ട് എഴുതണം. വിസ്തരിച്ച് ഉത്തരമെഴുതണം. നല്ല മാര്‍ക്ക് കിട്ടും.' ഇത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ തലേന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പറയുന്നതാണ്. എന്നാല്‍ ആദ്യപരീക്ഷയായ പ്ലസ്ടു രസതന്ത്രം കഴിഞ്ഞപ്പോള്‍ ഈ വീഡിയോയ്ക്കു...

ഷക്കീലയുടെ ടിക് ടോക് വീഡിയോ വൈറലാകുന്നു…!!!

വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ ടിക് ടോക് വീഡിയോയുടെ കാലമാണ്. അവരവരുടെ കഴിവുകള്‍ രസകരമായി അവതരിപ്പിച്ച് വീഡിയോ പബ്ലിഷ് ചെയ്യുന്നു. പലതും വൈറലാകുകയും ചെയ്യുന്നു. എന്നാല്‍ ഇതാ ഇപ്പോള്‍ ഷക്കീലയുടെ ടിക്ടോക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'മെര്‍സലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല...
Advertismentspot_img

Most Popular