ജെറുസലേം: ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ സംഭവം. ഉറ്റവരും ഉടയവരുമൊപ്പമുള്ള ജീവിതം ഇനി കനവ് കാണണ്ടെന്നു മനസിനെ പറഞ്ഞു മനസിലാക്കിയ ആ മൂന്നുപേർ 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. അങ്ങനെ മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ...