ഗൂഡല്ലൂര്‍: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടി അറസ്റ്റില്‍. പൊലീസ് വസ്ത്രം അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നടത്തിയെന്നാരോപിച്ചാണ് തമിഴ് സിനിമാനടിയായ നീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
തൂത്തൂക്കുടിയിലെ പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ ക്രൂരത സഹിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തമിഴ്നാട് പൊലീസ്...