തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീ സുരക്ഷക്കായി വിപുലമായ ആശയപ്രചാരണം നടത്തുമെന്നും പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപവീതം നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.
അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി രൂപ ചെലവിടുമെന്നും സ്ത്രീ...