മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ്‌ബോസ് പരിപാടി ഇന്നലെ ഏഷ്യാനെറ്റില്‍ തുടങ്ങി. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടിയിലെ 16 അംഗങ്ങള്‍ ആരാണെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ഇന്നലെ രാത്രി ഏഴുമണിമുതല്‍ 10 മണിവരെ ടെലികാസ്റ്റ് ചെയ്ത ആദ്യ എപ്പിസോഡില്‍ എല്ലാ അംഗങ്ങളും ബിഗ് ബോസ് ഹൗസില്‍...