മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കമാണ് നീക്കം ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം 20 മില്ല്യണിലധികം ഡൗണ്‍ലോഡുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കുണ്ട്....
വീണ്ടും ഓണ്‍ലൈന്‍ ചോര്‍ച്ച. വ്യക്തികളുടെ ലൈംഗികോത്തേജനകരമായ സ്വകാര്യ ചിത്രങ്ങളും, വ്യക്തികള്‍ തമ്മില്‍ പങ്കുവച്ച സ്വകാര്യ സംഭാഷണവും ഒന്നിലേറെ ഡെയ്റ്റിങ് വെബ്സൈറ്റുകളില്‍ നിന്ന് ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷുഗര്‍ഡി, ഹെര്‍പെസ് ഡെയ്റ്റിങ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ആമസോണ്‍ വെബ് സര്‍വീസസിലെ,...
തങ്ങളുടെ എ സീരിസിലെ ഏറ്റവും പുതിയ മോഡല്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വേരിയന്റുകളാണ് ഉള്ളത്- 4ജിബി റാം 64ജിബി സ്റ്റോറേജ് ശേഷിയുള്ളതും, 6ജിബി റാമും 128ജിബി സ്റ്റോറേജ് ശേഷിയുള്ളതും. ഇവയുടെ വില യഥാക്രമം 16,499 രൂപയും 18,499 രൂപയുമായിരിക്കും. ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്...
കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്‌കുമായി ഗവേഷകര്‍. തങ്ങളുണ്ടാക്കിയ മാസ്‌ക് വീണ്ടും ഉപയോഗിക്കാവുന്നതാണെന്നും അതിനെ മൊബൈല്‍ ഫോണ്‍ ചാര്‍ജറമായി കണക്ടു ചെയ്താല്‍ കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുമെന്നും ഇസ്രയേലി ഗവേഷകര്‍ അവകാശപ്പെട്ടു. വൈറസ് മുക്തമാക്കാന്‍ 30 മിനിറ്റ് വേണ്ടിവരും. ചാര്‍ജറുമായി കണക്ടു ചെയ്തിരിക്കുന്ന സമയത്ത് മാസ്...
ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്സ് മൂന്ന് പുതിയ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഇക്കാര്യം ട്വീറ്റുകളിലൂടെ കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണുകള്‍ അടുത്തമാസം പുറത്തിറക്കുമെന്ന് ഗാഡ്ജെറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഏല്ലാ സ്മാര്‍ട്ഫോണുകളും 10000 രൂപയില്‍ താഴെ വിലയുള്ളവയായിരിക്കും. അതില്‍ ഒന്ന് പ്രീമിയം...
ചൈനയുമായി ലിങ്കുകളുള്ള 52 ഓളം അപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലാത്തതായും വലിയ അളവില്‍ ഡേറ്റ എക്സ്ട്രാക്റ്റുചെയ്ത് രാജ്യത്ത് നിന്ന് അയയ്ക്കുന്നതിലും ആശങ്കയുണ്ടെന്ന് ഉപയോക്താക്കളും രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്നും തടയണമെന്നും ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
52 ചൈനീസ് മൊബൈല്‍...
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളില്‍ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് 2020ല്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.
നിലവില്‍ ഒരേ സമയം മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാവുന്നതാണ് വാട്‌സ്ആപ്പ്. ഇതുകൂടാതെയാണ് പുതിയ ഫീച്ചര്‍. പുതിയ കാലത്ത് രണ്ടില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും....
ആഗോളതലത്തില്‍ പുതിയ ഷോപ്പിങ് ഫീച്ചറുകളുമായി ഗൂഗിള്‍ പേ ആപ്പ് പരിഷ്‌കരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിവിധ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ നിന്നും വിവിധ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഗൂഗിളിന്റെ ശ്രമം.
പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ പേ സേവനത്തെ വാണിജ്യത്തിന് വേണ്ടിയുള്ള ഒരു...