Tag: taroor

മോദിക്ക് കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ..? വെല്ലുവിളിച്ച് തരൂര്‍

തിരുവനന്തപുരം: പ്രധാനന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നാണ് ശശി തരൂരിന്റെ വെല്ലുവിളി. ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഒരുപോലെ മത്സരിച്ച്...

താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെ: ശ്രീശാന്ത്

കൊച്ചി: താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ ദിവസം ശശി തരൂരിനെ തിരുവനന്തപുരത്ത് നേരില്‍ കണ്ട ശേഷം ശ്രീശാന്ത് കോണ്‍ഗ്രസിലേക്ക് പോവുകയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീശാന്തിന്റെ പ്രതികരണം. ശശി തരൂരിനോട് ബഹുമാനമാണ് കേസില്‍ പെട്ടപ്പോള്‍ തന്നെ ഒരുപാട്...

ജയരാജനെയും തരൂരിനെയും ജയിപ്പിക്കാന്‍ കേരളത്തില്‍ ‘കോ-മ’ സഖ്യമെന്ന് ബിജെപി

കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ്സ് മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്ന് ബിജെപി. വടകരയില്‍ ദുര്‍ബ്ബലനായ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കി ജയരാജനെയും ശശി തരൂരിനെയും ജയിപ്പിക്കുക എന്ന പുതിയ 'കോമ' തന്ത്രത്തിന് അണിയറയില്‍ ധാരണയായതായി ബിജെപി ആരോപിച്ചു. കുമ്മനത്തെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ്സ് -സി.പി.എം അജണ്ടയാണ്. ഏറ്റവും ഒടുവിലെ ചാനല്‍ സര്‍വ്വേയിലും...

ബിജെപിക്കാരായ തരൂരിന്റെ ബന്ധുക്കളെ വീണ്ടും ബിജെപിയില്‍ ചേര്‍ത്തു..!!! ‘ഞങ്ങള്‍ പണ്ടേ ബിജെപി അനുഭാവികളാണ്, ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍

കൊച്ചി: ശശിതരൂരിന്റെ മാതൃ സഹോദരിക്കും ബന്ധുക്കള്‍ക്കും അടക്കം 14പേര്‍ക്ക് ബിജെപിയില്‍ അംഗത്വം നല്‍കി. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ഇവരെ ഷാളണിയിച്ചാണ് പിഎസ് ശ്രീധരന്‍ പിള്ള സ്വീകരിച്ചത്. എന്നാല്‍ നേരത്തെ തന്നെ തങ്ങള്‍ ബിജെപിയിലാണെന്നും എന്തിനാണ് ഇത്തരത്തിലൊരു...

എല്ലാ യോഗ്യതയും ഉണ്ട്..; പ്രധാനമന്ത്രി രാഹുല്‍ തന്നെ..!!!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച പ്രധാനമന്ത്രിയാവാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് ശശി തരൂര്‍ എം.പി. വ്യക്തിപരമായി രാഹുലുമായി അടുത്തിടപഴകാനുള്ള ഏറെ അവസരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ ഒരു മികച്ച പ്രധാനമന്ത്രിയായി തിളങ്ങാനുള്ള എല്ലാ യോഗ്യതകളും രാഹുലിനുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും ...

തരൂരിന് എതിരായി തിരുവനന്തപുരത്ത് നമ്പിനാരായണന്‍..? ലോക്സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം; ആരും എന്നെ സമീപിച്ചിട്ടില്ലെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: വിജയസാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ നിര്‍ത്തണമെന്നു സിപിഎം-–സിപിഐ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേര് ഇതേത്തുടര്‍ന്നു ചിലര്‍ നിര്‍ദേശിച്ചു. അദ്ദേഹവുമായി ചില അനൗദ്യോഗിക ആശയവിനിമയങ്ങള്‍ നടന്നുവെന്നും നമ്പി നാരായണന്‍ സമ്മതം മൂളിയില്ലെന്നുമാണ് അറിയുന്നത്. ''പലരും...
Advertismentspot_img

Most Popular