തമിഴിലെ പ്രമുഖ താരങ്ങളെയെല്ലാം ട്രോളിക്കൊണ്ട് തമിഴ്പടം 2 ന്റെ ടീസര്‍ പുറത്തിറക്കി. വിജയ് സൂര്യ, അജിത്, വിശാല്‍ അങ്ങനെ തമിഴ്സിനിമ താരങ്ങള്‍ക്കെല്ലാം പണികൊടുത്തുകൊണ്ടാണ് ടീസറിന്റെ വരവ്. തമിഴിലെ മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗമാണിത്.
സി.എസ് അമുദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ശിവയാണ്....