Tag: cinema

നീല ബിക്കിനിയണിഞ്ഞ് കടല്‍തീരത്ത് വെയില്‍കായുന്ന ശില്‍പ ഷെട്ടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

മുംബൈ: നീല ബിക്കിനിയണിഞ്ഞ് കടല്‍തീരത്ത് വെയില്‍കായുന്ന ശില്‍പ ഷെട്ടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. നവംബര്‍ 22ന് ആയിരുന്നു ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ വിവാഹ വാര്‍ഷികം. ഒന്‍പതാം വിവാഹ വാര്‍ഷികത്തിന് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ്കുന്ദ്ര നേരത്തെ തന്നെ സര്‍പ്രൈസായി സമ്മാനിച്ച സമ്മാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിവാഹ...

ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: നടന്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ സിനിമാതീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആലപ്പുഴയിലെ ഹരിപ്പാട് ആണ് പുതിയ തിയ്യേറ്റര്‍. ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ്.. അഥവാ എംലാല്‍ സിനിപ്ലെക്‌സ് എന്ന പേരിലാണ് ആലപ്പുഴയിലെ തീയേറ്റര്‍ തുറന്നിരിക്കുന്നത്. തീയേറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എംപി കെസി വേണുഗോപാല്‍, മോഹന്‍ലാല്‍,...

2.0യുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ബിഗ് ബജറ്റ് ചിത്രം 2.0യുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2010ല്‍ പുറത്തിറങ്ങിയ റോബോട്ട് എന്ന ചിത്രത്തിന്റെ രണ്ടാമത് പതിപ്പാണ്. രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം,...

നിവിന് പാരയുമായി അജുവര്‍ഗീസ്…

തിരുവനന്തപുരം: സിനിമയിലും ജീവിതത്തിലും സുഹൃത്തുക്കളാണ് നിവിനും അജു വര്‍ഗീസും. വലിയ സുഹൃത്തുക്കളാണെങ്കിലും പരസ്പരം പാര വയ്ക്കുന്നതില്‍ രണ്ടു പേരും മത്സരത്തിലാണ്. ഇവരുടെ പാരവയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വന്നിട്ടുണ്ട്. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രെമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടാറുമുണ്ട്. ഇപ്പോഴിതാ...

പരിക്ക് വകവയ്ക്കാതെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയന്റെ തിരക്കുകളിലേക്ക്

ചെന്നൈ: പരിക്ക് വകവയ്ക്കാതെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയന്റെ തിരക്കുകളിലേക്ക് തിരിച്ചെത്തി. എസ്‌കലേറ്ററില്‍ നിന്ന് വീണ് താടിയെല്ലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശ്രീകുമാര്‍ മേനോന്‍ ഒടിയന്റെ തിരക്കുകളിലേക്ക് തിരിച്ചെത്തി. ഡിസംബര്‍ 14 ന് ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്ന...

സംവൃത സുനില്‍ തിരിച്ചെത്തുന്നു

വിവാഹശേഷം സിനിമയില്‍നിന്ന് ചെറിയ ഇടവേളയെടുത്ത സംവൃത സുനില്‍ തിരിച്ചെത്തുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം സംവൃത സുനില്‍ തിരിച്ചു വരുന്നത്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചു വരവ്. ബിജു മേനോന്റെ നായികയായി സംവൃത തിരിച്ചെത്തുന്ന വാര്‍ത്ത ഏറെ...

അമ്മ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണമെന്ന് ഡബ്ല്യൂസിസി ഹൈക്കോടതിയില്‍

കൊച്ചി: അടുത്തമാസം നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ഡബ്ല്യൂസിസി ഹൈക്കോടതിയില്‍. അബുദാബിയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന ഷോയ്ക്കാണ് ഇന്റേര്‍ണല്‍ കംപ്ലയിന്റ് സെന്‍ വേണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം...

പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി

കൊച്ചി: സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി. ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു. 'ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും...
Advertismentspot_img

Most Popular