Tag: cinema

പ്രണവിന്റെ പ്രണയഗാനം ഏറ്റെടുത്ത് ആരാധകര്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം കാണാം (വീഡിയോ)

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആരാരോ ആര്‍ദ്രമായി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു ആക്ഷന്‍...

ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്

ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്. സേനാപതിയായി ആരാധകരെ വിസ്മയിപ്പിച്ച കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വിലൂടെ തിരിച്ചെത്തുയന്നു. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ശങ്കര്‍ തന്നെയായിരുന്നു ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. 200കോടിയോളം മുതല്‍...

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദൈവത്തിന്റെ വികൃതികള്‍ (1992), മഴ(2000), കുലം,...

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റിനെതിരേ ഉണ്ണി മുകുന്ദന്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റിനെതിരേ ഉണ്ണി മുകുന്ദന്‍. താന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നും അത് മമ്മൂക്കയ്ക്കും അറിയാമെന്നും സ്ഫടികം കണ്ടാണ് ഒരു നായകനാകണമെന്ന് താന്‍ ആഗ്രഹിച്ചതെന്നും ഉണ്ണി മുന്‍പ് ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് വീണ്ടും വ്യാപകമായി ഓണ്‍ലൈനില്‍...

ബ്രോ സാമിയും ജയം രവിയും മകരവിളക്ക് ദര്‍ശനത്തിന്; ചിത്രങ്ങള്‍ വൈറലാകുന്നു

സന്നിധാനം: മകരവിളക്ക് കാണാന്‍ തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്ത് എത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ സന്നിധാനത്തെത്തുന്നത്. സിനിമയിലും...

പ്രിയ പ്രകാശ് വാര്യര്‍ രണ്‍വീര്‍ സിങ്ങിനൊപ്പം; ചിത്രം വൈറലാവുന്നു

പ്രിയ പ്രകാശ് വാര്യര്‍ രണ്‍വീര്‍ സിങ്ങിനൊപ്പം ചിത്രം വൈറലാവുന്നു. ആദ്യ ചിത്രം റിലീസ് ആകും മുമ്പേ പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. 'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി...

വിജയ് ചിത്രത്തില്‍ നയന്‍സിനു പുറമെ 16 പെണ്‍കുട്ടികള്‍

വിജയ് ചിത്രത്തില്‍ 16 നായികമാര്‍. തെരി എന്ന ചിത്രത്തിന് ശേഷം അറ്റ്ലിയും വിജയ്യും ഒന്നിക്കുന്ന ചിത്രം ദളപതി 63ല്‍ ഫുട്‌ബോള്‍ കോച്ചായി വിജയ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം വിജയിന്റെ 63-ാമത് ചിത്രമാണ്. സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ വിജയ് ഒരു ഫുട്ബോള്‍ കോച്ച്...

സിനിമ പരാജയപ്പെട്ടു: പ്രതിഫലത്തുക തിരികെ നല്‍കി സായ് പല്ലവി…

ചെന്നൈ: ഒരറ്റസിനിമ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ്പല്ലവി. ഇപ്പോള്‍ സായ്പല്ലവിയെകുറിച്ച് മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഫലത്തുക തിരികെ നല്‍കിയാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ ഹനു രാഘവപുഡിന്റെ ...
Advertismentspot_img

Most Popular