സാറാജോസഫിന്റെ നോവല്‍ ആളോഹരി ആനന്ദം വെള്ളിത്തിരയിലേക്ക്. പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. സങ്കീര്‍ണ്ണമായ ആണ്‍- പെണ്‍ബന്ധങ്ങളെക്കുറിച്ചാണ് കഥ. ക്രിസ്ത്യന്‍ ജീവിതപശ്ചാത്തലത്തിലുള്ള കഥയില്‍ വിവാഹിതയായ ഒരു സ്വവര്‍ഗ്ഗാനുരാഗിയും അവരുടെ ജീവിതവുമാണ് പരാമര്‍ശിക്കുന്നത്. അവരുടെ ജീവിതത്തില്‍ സമൂഹം നടത്തുന്ന ഇടപെടലുകളും സിനിമ...