Tag: SUSHANT SING RAJPUT

ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി സുശാന്തിന്റെ കുടുംബം

ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം. ഒന്‍പത് പേജുള്ള തുറന്ന കത്തിലാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തും അച്ഛന്‍ കെ.കെ. സിംഗും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്ന ആരോപണങ്ങള്‍ കുടുംബം തള്ളി. മരണം കുടുംബത്തെ ഉലച്ചുവെന്നും കത്തില്‍ പറയുന്നു. അച്ഛന്റെ...

സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഫെബ്രുവരിയില്‍ പരാതി നല്‍കി; പൊലീസിന്റെ മറുപടി

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന കുടുംബത്തിന്റെ വാക്കുകൾ തള്ളി മുംബൈ പൊലീസ്. ഫെബ്രുവരി 25ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സുശാന്തിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. സുശാന്ത് മരിക്കുന്നതിനും നാലു മാസം മുൻപായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ...

ഞാൻ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന സാറിനെ: സുശാന്തിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനോടനുബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പാചകക്കാരൻ നീരജ് സിങ്. ബീഹാര്‍ പൊലീസിനാണ് ഇത് സംബന്ധിച്ച് നീരജ് മൊഴി നൽകിയത്. പിന്നീട് മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വെളിപ്പെടുത്തൽ നടത്തുകയുണ്ടായി. ‘സുശാന്ത് സർ ആത്മഹത്യ ചെയ്ത ദിവസം രാവിലെ ഏഴ് മണിക്ക് എഴുന്നേറ്റിരുന്നു....

ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ആളാണ്; സുശാന്ത് വിഷാദ രോഗിയല്ല; ആത്മഹത്യ ചെയ്തതല്ല; നടി അങ്കിത

വിഷാദത്തെ തുടർന്നാണ് നടൻ സുശാന്ത് സിം​ഗ് രജ്പുത് ആത്മഹത്യ ചെയ്തത് എന്ന നി​ഗമനത്തോട് താൻ ഒരിക്കലും യോജിക്കുകയില്ലെന്ന് സുശാന്തിന്‌ വിഷാദരോ​ഗമില്ല ലൊഖാൻഡെ. പവിത്ര റിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ൽ ഇവർ വേർപിരിഞ്ഞുവെങ്കിലും സൗഹൃദം...

സുശാന്തിന്റെ അക്കൗണ്ടിലെ 15 കോടി എവിടെ പോയി? കാമുകി റിയക്കെതിരെ കുരുക്കു മുറുകുന്നു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ ഇടപെട്ട് എന്‍ഫോഴ്‌സ്‌മെന്റും. ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ആറിന്റെ പകര്‍പ്പ് കൈമാറാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അതേസമയം, സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന...

റിയ ഉപദ്രവിക്കുന്നതായി സുശാന്ത് മെസ്സേജ് അയച്ചെന്ന് നടിയുടെ മൊഴി

ന്യൂഡൽഹി• സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി...

സുശാന്തിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബ വക്കീൽ: പ്രതീക്ഷിക്കുന്നത് പെണ്‍സുഹൃത്തിന്‍റെ അറസ്റ്റ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ എഫ്‌ഐആർ എടുക്കാൻ പോലും മുംബൈ പൊലീസ് തയാറായില്ലെന്ന് സുശാന്തിന്റെ കുടുംബ വക്കീൽ വികാസ് സിംഗ്. വൻബാനറിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ഹൗസുകളുടെ പേര് പറയാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ആരോപിച്ചു. അതേസമയം മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം...

സുശാന്തിന്റെ മരണം: പിതാവിന്റെ പരാതിയില്‍ നടിക്കെതിരേ കേസെടുത്തു

സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്റെ അച്ഛന്റെ പരാതിയിൽ നടി റിയ ചക്രബർത്തിക്കെതിരെ കേസെടുത്തു. സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളർത്തിയത് റിയ ആണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. മുംബൈ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടന്റെ മരണവുമായി...
Advertismentspot_img

Most Popular