വുസെന്‍(ചൈന): വ്യോമാക്രമണത്തിന്റെ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചു. ചൈനയില്‍ വച്ച് നടക്കുന്ന 16ാമത് ആര്‍ഐസി രാജ്യങ്ങളുടെ (റഷ്യ-ഇന്ത്യ-ചൈന) ഉച്ചകോടിയില്‍ വച്ചായിരുന്നു സുഷമാ സ്വരാജ് ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചത്.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കണം എന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ സുഷമാ സ്വരാജ് ചൈനയെ...