മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍ ആകുന്നു.ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എന്ന വാര്‍ത്ത താരത്തിന്റെ ആരാധകര്‍ സ്വീകരിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. അരങ്ങേറ്റം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് എന്നുകൂടി അറിഞ്ഞപ്പോള്‍ ആവേശം വാനോളമായി. മധുരരാജയിലാണ് സണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിടുന്നത്. ചിത്രത്തിലെ ഐറ്റം...