Tag: #sunny wayne

സണ്ണി വെയ്ന്‍ വിവാഹിതനായി; ദൃശ്യങ്ങള്‍ കാണാം…

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം. സിനിമയിലെ സുഹൃത്തുക്കള്‍ക്കു...

96ലെ ജാനു ഇനി മലയാളത്തിന്റെ നായിക

96 ഫെയിം ഗൗരി കിഷന്‍ മലയാളത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രിനീല്‍ എത്തുന്നു. 96ലെ ജാനു മലയാളത്തിലെ നായിക ആയാണ് വീണ്ടും സ്‌ക്രീനില്‍ എത്തുന്നത്. സണ്ണി വെയ്‌നാണ് നായകന്‍. അനുഗ്രഹീതന്‍ ആന്റണി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. ...

കരഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു ‘എന്തിനാണ് മരിക്കാന്‍ പോയത്; സണ്ണിവെയ്ന്‍ പറയുന്നു

കൊച്ചി: കരഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു 'എന്തിനാണ് മരിക്കാന്‍ പോയത് എന്ന് സണ്ണിവെയ്ന്‍. ഇന്ന് മലയാള സിനിമയില്‍ തന്റെതായി ഒരു ഇടം കണ്ടെത്തിയ നടനാണ് സണ്ണിവെയ്ന്‍. സെക്കന്റ് ഷോ സിനിമ കണ്ടവര്‍ ആരും തന്നെ കുരുടി എന്ന കഥാപാത്രത്തെ മറക്കില്ല. സണ്ണി വെയ്ന്‍ എന്ന...

‘അവര്‍ക്കായി ഒരുമിക്കാം’ , സഹായ ഹസ്തമാകാന്‍ സണ്ണി വെയ്ന്‍

കൊച്ചി:കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമാകാൻ നടൻ സണ്ണി വെയ്നും രംഗത്ത്. 'അവർക്കായി ഒരുമിക്കാം'എന്ന ദുരിതാശ്വാസ ക്യാംപെയിനുമായാണ് സണ്ണി വെയ്ൻ എത്തിയിരിക്കുന്നത്. ദുരിതബാധിതര്‍ക്കായി സഹായം ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ നടൻ്റെ സുഹൃത്തുക്കൾ മുഖേനയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി കോഴിക്കോട് ജില്ലയിൽ രണ്ട് 'കളക്ഷൻ പോയിൻ്റുകൾ' സജ്ജമാക്കിയിട്ടുണ്ടെന്ന് സണ്ണി വ്യക്തമാക്കി....

നിര്‍മ്മാണ രംഗത്തേക്ക് ചുവട് മാറ്റി സണ്ണി വെയ്ന്‍, ആദ്യ നിര്‍മ്മാണം നാടകം

കൊച്ചി:നടന്‍ സണ്ണി വെയ്ന്‍ നാടക നിര്‍മ്മാണത്തിലേക്ക് ചുവട് വെയ്ക്കുന്നു. നാടകങ്ങള്‍, ആര്‍ട്ട്ഹൗസ് മൂവീസ് എന്നിവയ്ക്ക് പുറമെ കൊമേഴ്സ്യല്‍ സിനിമകളുടെ നിര്‍മ്മാണവും കമ്പനി നടത്തുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സണ്ണി വെയ്ന്‍ തന്റെ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന...

ഭരതനും, ലോഹിതദാസുമായി സണ്ണി വെയ്‌ന് വല്ല ബന്ധമുണ്ടോ!…..സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് വഴിവെച്ച് ഈ ചിത്രം

ഒറ്റനോട്ടത്തില്‍ പദ്മരാജനോ അതോ ഭരതനോ ഇതെന്നു സംശയിച്ചേക്കും. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല. സാക്ഷാല്‍ സണ്ണി വെയ്ന്‍ ആണിത്. സണ്ണി വെയ്ന്റെ ഈ ചിത്രമാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സണ്ണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. 'ഈ ചിത്രത്തിന് പിന്നിലെ സര്‍ഗാത്മക ആരുടേതെന്ന് പറയാമോ' എന്ന...
Advertismentspot_img

Most Popular