ചലച്ചിത്രലോകം ഗോസിപ്പുകളുടേയും കൂടി ലോകമാണ്. ഒന്നുമില്ലാതെയും ആളുകള്‍ താരങ്ങളെക്കുറിച്ച് അതുമിതും പറഞ്ഞ് നടക്കും. ചിലത് തമാശയാണെങ്കില്‍ ചില കുപ്രചരണങ്ങള്‍ അല്‍പം ക്രൂരമായിപ്പോകാറുണ്ട്. അത്തരത്തില്‍ താന്‍ നേരിടേണ്ടി വന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി.
ഒരേസമയം ഗര്‍ഭിണിയാണെന്നും വിവാഹ മോചിതയാവുന്നുവെന്നും തന്നെക്കുറിച്ച് പ്രചരിച്ച വാര്‍ത്തകളാണ്...