Tag: sunny lenon

സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത് ഈ ചിത്രത്തിലൂടെ….വാര്‍ത്ത സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍

സണ്ണി ലിയോണിന്റെ മലയാളത്തിലെ അരങ്ങേറ്റത്തെകുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നതാണ്. ആരാധകര്‍ പലകുറി ചര്‍ച്ചചെയ്ത ആ വാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മലയാള സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള കാര്യം താരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ബാക്ക്‌വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന...

സിനിമയെക്കാള്‍ തന്നെ ആവേശത്തിലാഴ്ത്തുന്നത് എന്താണെന്ന് വെളിപ്പെടുത്തി സണ്ണി ലിയോണ്‍

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സണ്ണി ലിയോണ്‍. താരത്തിന്റെ ഓരോ നീക്കവും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളും വൈറലുമായിരുന്നു. ഇതില്‍ ഒടുവിലേത്തതാണ് സണ്ണിയുടെ ജീവിതം ചലച്ചിത്രമാകുന്നു എന്ന വാര്‍ത്ത. കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരിലാണ്...
Advertismentspot_img

Most Popular

G-8R01BE49R7