മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മാഗ്‌നം ഒപസ് ചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍, മധു എന്നിവര്‍ ഉള്‍പ്പെടുന്ന താരനിരയിലേക്ക് ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന അക്കിനേനിയും എത്തുമെന്നാണ് പുറത്ത്...
കൊച്ചി:ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു താരമാണ് മോഹന്‍ലാല്‍. മലയാളി താരങ്ങള്‍ക്ക് മാത്രമല്ല അന്യഭാഷ താരങ്ങള്‍ക്കും ലാലേട്ടന്‍ പ്രിയപ്പെട്ടതാണ്. ഇവര്‍ക്കൊല്ലാവര്‍ക്കും താരത്തിനെ കുറിച്ചു പറയാന്‍ നൂറ് നാവാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ഷെട്ടി.
മോഹന്‍ലാലുമായിട്ട്...