Tag: suicide

കുട്ടികളെ ഭയപ്പെടുത്താന്‍ കെട്ടിത്തൂങ്ങി അഭിനയിച്ച ഗൃഹനാഥന് ജീവന്‍ നഷ്ടമായി

കുട്ടികളെ ഭയപ്പെടുത്തുന്നതിനായി കിടപ്പുമുറിയില്‍ കയറി കെട്ടിത്തൂങ്ങിയ ഗൃഹനാഥന്‍ മരിച്ചു. അരൂര്‍ ചേംഞ്ചേരില്‍ (പ്രിയ ഭവനം) ദേവദാസന്‍ പിള്ള (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. തൂങ്ങുന്ന സമയത്ത് അബദ്ധത്തില്‍ കാല്‍ തെറ്റിയതാണ് അപായപ്പെടാന്‍ കാരണമെന്നു പറയുന്നു. അനക്കം കേട്ട് വീട്ടുകാര്‍ മുറിയില്‍ കയറിയപ്പേഴാണ് തൂങ്ങിയ...

മദ്യം ലഭിക്കാതെ വെപ്രാളം; യുവാവ് തൂങ്ങിമരിച്ച നിലയില്‍

അമിത മദ്യാസക്തി കാണിച്ചിരുന്ന യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂവാന്നൂര്‍ കുളങ്ങര വീട്ടില്‍ മോഹനന്റെ മകന്‍ സനോജാണ് (37) മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവം. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു ദിവസമായി യുവാവ് അസ്വസ്ഥത കാണിച്ചിരുന്നതായി ബന്ധുക്കള്‍...

ബര്‍ത്ത് ഡേയ്ക്ക് ഗേള്‍ഫ്രണ്ട് വിഷ് ചെയ്തില്ല; യുവാവ് ആത്മഹത്യ ചെയ്തു

പെണ്‍സുഹൃത്ത് ജന്‍മദിന ആശംസ നേരാത്തതില്‍ മനം നൊന്ത് വെബ്ടാക്‌സി െ്രെഡവറായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ചിക്കബെല്ലാപുര ബന്‍ന്തഹള്ളി ഗ്രാമത്തിലെ എം.ശിവകുമാര്‍ (25) ആണ് മരിച്ചത്. നേരത്തേ യെലഹങ്കയില്‍ താമസിച്ചിരുന്ന ശിവകുമാര്‍ അയല്‍വീട്ടിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍...

പനി ബാധിച്ചയാള്‍ കൊറോണയാണെന്ന ഭീതിയില്‍ ആത്മഹത്യ ചെയ്തു

ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ഇതിനിടെ ഇന്ത്യയില്‍നിന്ന് കൊറോണയുമായി ബന്ധമുള്ള ഒരു വാര്‍ത്ത പുറത്തുവരുന്നു. കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയില്‍ ആന്ധ്രപ്രദേശില്‍ 50 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ജീവനൊടുക്കിയത്. കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട...

ആന്തൂരിലെ ആത്മഹത്യ: ശ്യാമളയ്‌ക്കെതിരേ തെളിവില്ല; വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥരെന്ന് അന്വേഷണസംഘം

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം. സാജന്റെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാന്‍ എന്‍ജിനീയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി ലൈസന്‍സ് നല്‍കിയില്ലെന്നും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. അതേസമയം, സാജന്റെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ....

സിപിഎമ്മിന് തലവേദനയായി ശ്യാമള; കൂടുതല്‍ പരാതികള്‍ ശ്യാമളയ്‌ക്കെതിരേ; അണികള്‍ക്കും നേതാക്കള്‍ക്കും അതൃപ്തി

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാധ്യക്ഷയുമായ പി.കെ.ശ്യാമളക്കെതിരെ കൂടുതല്‍ പരാതികള്‍. കണ്ണൂര്‍ വെള്ളിക്കീല്‍ പാര്‍ക്കിലെ ഇക്കോ ടൂറിസം പദ്ധതി ശ്യാമള തകര്‍ത്തെന്ന ആരോപണവുമായി ഒരു വനിതാ സംരംഭകയാണ് രംഗത്തെത്തിയിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ...

ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ച പാര്‍ട്ടിതന്നെയാണ് അദ്ദേഹത്തെ ചതിച്ചുകൊന്നത്..!!! ജീവനൊടുക്കിയ പ്രവാസി വ്യവസായിയുടെ ഭാര്യ

കണ്ണൂര്‍: ആന്തൂര്‍ നഗരസഭ കെട്ടിടാനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി വ്യവസായിയുടെ ഭാര്യ ഭര്‍ത്താവിന്റെ മരണത്തിന് കാരണം സിപിഎമ്മാണെന്ന് ആരോപിച്ചു. ''അവര്‍ പലപ്രാവശ്യം വലിച്ചെറിഞ്ഞ ആ ഫയല്‍ ഞങ്ങളുടെ ജീവിതമായിരുന്നു. ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ച പാര്‍ട്ടിതന്നെയാണ് അദ്ദേഹത്തെ ചതിച്ചുകൊന്നത്''. ജീവനൊടുക്കിയ സാജന്റെ ഭാര്യ ബീനയുടെ വാക്കുകളില്‍...

നെയ്യാറ്റിന്‍കര ആത്മഹത്യ: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍; ആത്മഹത്യാ കുറിപ്പ് വഴിത്തിരിവായി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബ പ്രശ്നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദമാണ്...
Advertismentspot_img

Most Popular