Tag: sudani from nigeria

‘എന്റെ പ്രാണന്റെ പാതി ഞാന്‍ കേരളത്തില്‍ വിട്ടാണ് പോവുന്നത്.. ഞാന്‍ തിരിച്ചുവരും’ മലയാളികള്‍ക്ക് ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച് ‘സുഡാനി’ നൈജീരിയയിലേക്ക്

സൗബിന്‍ സാഹിര്‍ നായകനായി നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു നൈജീരിയക്കാരന്‍ അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മജീദ് (സൗബിന്‍ ഷാഹിര്‍)...

ഒടുവില്‍ ദുല്‍ഖര്‍ പ്രതികരിച്ചു; സന്തോഷം പ്രകടിപ്പിച്ച് സുഡാനി…!

മലയാള സിനിമാ ആസ്വാദകരുടെ മനംകവര്‍ന്നിരിക്കുകയാണ് സുഡു. കേരളത്തിലും സമൂഹമാധ്യമങ്ങളിലുമെല്ലാം മൊത്തത്തില്‍ ഒരു സുഡാനി തരംഗം. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലൂടെ സാമുവല്‍ റോബിന്‍സണ്‍ അബിയോലയെ ഏവരും സ്വീകരിച്ചു കഴിഞ്ഞു. മികച്ച പ്രതികരണം നേടി സിനിമ മുന്നേറുമ്പോള്‍ അതിനൊപ്പം മറ്റൊരു വലിയ സന്തോഷത്തിലാണ്...

സൗബിന്‍ ആദ്യമായിട്ട് നായകവേഷത്തില്‍ എത്തുന്നു,കൂട്ടിന് നൈജീരിയക്കാരന്‍ സാമുവേല്‍ റോബിന്‍സണും: സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ എത്തി

സൗബിന്‍ ഷാഹിര്‍ പ്രധാനവേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഒഫീഷ്യല്‍ ട്രെയിലറെത്തി. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ റോബിന്‍സണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലപ്പുറത്തെ സെവന്‍സ് ഫുട്ബോളിന്റെ കഥയാണ് പറയുന്നത്. സെവന്‍സ് കളിയ്ക്കാനെത്തി സൗബിന്റെ വീട്ടില്‍ താമസമാക്കുന്ന സുഡാനിയോട് വീട്ടുകാരും സൗബിനും സംസാരിയ്ക്കാന്‍ പാടുപെടുന്നതാണ് ട്രെയിലറിലെ ഹൈലൈറ്റ്. സക്കരിയ...

മലപ്പുറത്തെ കാല്‍പ്പന്ത് കളിക്കാരനായി സൗബിന്‍, സുഡാനി ഫ്രം നൈജീരിയയിലെ ‘കുറാഹ്’ ഗാനം പുറത്തിറങ്ങി

സൗബിന്‍ സാഹിര്‍ നായകനാകുന്ന സുഡാനി ഫ്രം നൈജീരിയയിലെ കുറാഹ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഷഹബാസ് അമന്‍ സംഗീതമൊരുക്കി പാടിയ ഗാനമാണിത്. പാട്ടില്‍ അദ്ദേഹം പാടി അഭിനയിക്കുന്നുമുണ്ട്. മലബാറിലേക്ക് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. സാമുവല്‍ റോബിന്‍സണാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്.സുഡാനി ഫ്രം...
Advertismentspot_img

Most Popular