എട്ടുവർഷം ദമ്പതിമാരായി കഴിഞ്ഞു. എന്നാൽ ഭാര്യ സ്ത്രീയല്ലെന്ന് പുറംലോകം അറിയുന്നത് മരണശേഷം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ. മധ്യപ്രദേശിലെ സെഹോർ പട്ടണത്തിലാണ് സംഭവം.
2012ൽ വിവാഹിതരായ ഇരുവരും ഹെറ്ററോസെക്ഷ്വൽ ദമ്പതികളായി കുടുംബത്തിനും അയൽക്കാർക്കും മുന്നിൽ അവതരിപ്പിക്കുകയും വിവാഹത്തിന് രണ്ടു വർഷത്തിനുശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ...