Tag: student-death

പത്തനംതിട്ട നഴ്സിങ് വിദ്യാർഥിനിയുടെ മരണം; മൂന്ന് വിദ്യാർഥിനികൾ കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ സാധ്യത; കോളേജ് അധികൃതരുടെ വിശദീകരണത്തിലും പൊരുത്തക്കേട്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ സജീവിന്റെ സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യത. നവംബർ 15നാണ് നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം...
Advertismentspot_img

Most Popular

G-8R01BE49R7