Tag: sslc exam

എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല

എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. നാളെയാണ് എസ്എസ്എൽസി ഫലപ്രഖ്യാനം. കല, കായിക മത്സര ജേതാക്കള്‍ക്കുപുറമേ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്,...

സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവച്ചു

സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി. എസ്എസ്എൽസി, പ്ലസ്ടു അടക്കമുള്ള പരീക്ഷകൾ മാറ്റി. സർവകലാശാല പരീക്ഷകളും മാറ്റി. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ് എസ് എൽ സി, ഹയർ സെക്കൻഡറി സർവകലാശാല പരീക്ഷകള്‍ അടക്കം മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത...

എസ്എസ്എല്‍സി പരീക്ഷ ഇത്തവണ മാര്‍ച്ച് ആദ്യം ഇല്ല !!

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനം. വേണ്ടത്ര അധ്യയന ദിവസങ്ങള്‍ കിട്ടാത്തതിലാണ് തീരുമാനം. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ. അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐ യുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി...
Advertismentspot_img

Most Popular