ചെന്നൈ: അന്തരിച്ച പ്രമുഖ നടി ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ലാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാങ്ങാന്‍ ആരും വരാത്തതോടെ ലേലം...