Tag: sreelakshmi

അന്ന് മകള്‍ക്ക് സമ്മാനമായി ജാഗ്വര്‍ വാങ്ങി നല്‍കി കലാഭവന്‍ മണി, ഇന്ന് സമ്മാനം നല്‍കാന്‍ അച്ഛനില്ല

കൊച്ചി:ഈ വര്‍ഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി നേടിയത് മികച്ച വിജയം. മണിക്കൊപ്പം പല വേദികളിലും താരമായ ശ്രീലക്ഷ്മി രണ്ട് കാസറ്റുകളിലും അച്ഛനൊപ്പം പാടിയിട്ടുണ്ട്. മണിയുടെ സഹോദരന്‍ രാമകൃഷ്ണനാണ് ഫേസ്ബുക്കിലൂടെ ശ്രീലക്ഷ്മിയുടെ വിജയം...
Advertismentspot_img

Most Popular